Wednesday, January 27, 2010

ഏകാന്തം ഇ സാഗരം , തേടും ഇ മൌനം ..!
ചിരിയുടെ ഇ തീരം തേടുന്നുവോ ഒരു മാറ്റം..!
മെല്ലെ എന്നില്‍ നിന്നകലും തീരമേ...
കേള്കുന്നുവോ എന്റെ നിശ്വാസങ്ങള്‍ ...
നമ്മള്‍ തമ്മില്‍ അറിയാന്‍ തീരവും കൊതിച്ചു..!
സാഗരവും തേടി നിശ്വാസങ്ങള്‍ ..!
അകലുമെന്‍ എന്‍ മനസിനെ തേടി നീ വന്നില്ലൊരു നാളും
അഗാന്ത സാഗരമേ വന്നാലും എന്നെ പുണരുവാന്‍ !
ഒരിക്കലും ആര്‍ക്ക് തിരികെ കൊടുക്കാതെ എന്നെ പുണര് നീ ..!

No comments: