പ്രിയ സുഹൃത്തേ..!
എഴുതുക വല്ലപ്പോഴും..ഇനി ഒന്നു കാണാന്‍ പറ്റിയില്ലെങ്കിലോ..ഒന്നു ചിരിക്കാന്‍ പറ്റിയില്ലെങ്കിലോ...
നഷ്ടപെടാന്‍ ഇനി ഒന്നും ബാക്കിയില്ലെന്കില്‍ പോലും..!എഴുതുക വല്ലപ്പോഴും...
നിനക്കായി ഞാന്‍ കാത്തിരിക്കുന്നു...
Nothing is definite in this world!! Only Death is definite!!