പറയണം എന്ന് ആശയുണ്ട്
പറയാതെ വയൈ ..!
പക്ഷെ പറയാന്‍ കഴിയുന്നില്ല...!
തിരിഞ്ഞു നോക്കണം എന്നുണ്ട്..!
പക്ഷെ കഴിയുന്നില്ല...
ഇനി എന്നാണ് ഞാന്‍ എല്ലാം പഠിക്കുക..!
എല്ലാം ചെയ്യുക...കഴിഞ്ഞതെല്ലാം
ഞാന്‍ മറക്കുന്നു...!
എന്നോട് താന്നെ ഞാന്‍ പറയുന്നു
ഞാന്‍ മറവി ഉള്ളവനാണെന്ന്...