Saturday, October 10, 2009

ഒരുപാട്‌ പറയാനുണ്ട് എനിക്ക് എന്നോട് തന്നെ..!
പറയണം എന്ന് ആശയുണ്ട് 
പറയാതെ വയൈ  ..!
പക്ഷെ പറയാന്‍ കഴിയുന്നില്ല...!
തിരിഞ്ഞു നോക്കണം എന്നുണ്ട്..!
പക്ഷെ കഴിയുന്നില്ല...
ഇനി എന്നാണ് ഞാന്‍ എല്ലാം പഠിക്കുക..!
എല്ലാം ചെയ്യുക...കഴിഞ്ഞതെല്ലാം
ഞാന്‍ മറക്കുന്നു...!
എന്നോട്‌ താന്നെ ഞാന്‍ പറയുന്നു
ഞാന്‍ മറവി ഉള്ളവനാണെന്ന്...
അല്ല മറവി വേണം..!  എല്ലാരും എല്ലാം മറക്കാരില്ലേ..!

Friday, September 25, 2009

എഴുതുക വല്ലപ്പോഴും...



പ്രിയ സുഹൃത്തേ..!


എഴുതുക വല്ലപ്പോഴും..ഇനി ഒന്നു കാണാന്‍ പറ്റിയില്ലെങ്കിലോ..ഒന്നു ചിരിക്കാന്‍ പറ്റിയില്ലെങ്കിലോ...
നഷ്ടപെടാന്‍ ഇനി ഒന്നും ബാക്കിയില്ലെന്കില്‍ പോലും..!എഴുതുക വല്ലപ്പോഴും...


നിനക്കായി ഞാന്‍ കാത്തിരിക്കുന്നു...