Tuesday, July 8, 2008
Thursday, June 19, 2008
Tuesday, June 3, 2008
പുനര്ജനനം !!!
ഇനി ഉണ്ടാവുമോ ആ പഴയ സ്വപ്നങ്ങള് !!!
തിരികെ വരുമോ ആ വികാരങ്ങള് !!!
ഇനി കാണുമോ ആ സുന്ദരമായ രാത്രിയെ !!!
ഇനി കേല്കുമോ വന്യമായ ആ മഴയെ !!!
ചിന്തകള്ക്ക് വേഗതയായി!! കണ്ണുകള്ക്ക് തിളക്കം കുറഞ്ഞു !!!
മഴയുടെ ശബ്ദത്തിനു ഇപ്പോള് ആ സുന്ദരമായ സംഗീതം ഇല്ല !!!
രാത്രിയുടെ വന്യതാക് ഇപ്പോള് ശബ്തവുമില്ല !!!
എല്ലാം ഒരു യെന്ത്രമാണ് !!! ആര്ക്കും അറിയാത്ത യെന്ത്രം !!!
ഒരുനാള് നില്കും എല്ലാ യെന്ത്രവും ഒരു പുനര്ജനനതിനു വേണ്ടി !!!
ഇനി മരിക്കണം എന്നാല് പുനര്ജനനമായി !!!
Life is a voyage....
Subscribe to:
Posts (Atom)